ആരാണ് ഈ ഹോട്ട് ലുക്കിലുള്ള സുന്ദരി ?

Roshni-Singh.New-Photos

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സു.. സു… സുധി വാത്മീകം. ജയസൂര്യയുടെ കരിയറിലെ എടുത്തു പറയേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത് . മനസ്സിന്റെ ശക്തി കൊണ്ട് എന്തും സാധിക്കുമെന്ന് കാണിച്ചുതന്ന സിനിമയില്‍ ചെറിയൊരു വേഷമായിരുന്നെങ്കില്‍ കൂടി ക്ലൈമാക്‌സില്‍ കൈയ്യടി നേടിയ താരമായിരുന്നു റോഷ്‌നി സിംഗ്. ഡല്‍ഹി സ്വദേശിനിയാണ് റോഷ്‌നി.

Roshni Singh
Roshni Singh

സിനിമയില്‍ സജീവമല്ലാത്ത റോഷ്‌നി മോഡലിംഗിലും സോഷ്യല്‍ മീഡിയകളിലും സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുൂം പങ്ക് വെയ്ക്കാറുള്ള താരം പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.മൂന്നാറിലെ പാറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടില്‍ വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പങ്ക് വെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്‌കറാണ്.

Roshni Singh..
Roshni Singh..

നിങ്ങള്‍ക്കുവേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ് എന്ന ജാക്ക് കാന്‍ഫീല്‍ഡിന്റെ പ്രശസ്തമായ വരികളും റോഷ്‌നി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. കുടുംബവുമായി എറണാകുളത്താണ് റോഷ്‌നി ഇപ്പോള്‍ താമസിക്കുന്നത്. നിരവധി മ്യൂസിക് വീഡിയോകളുടെയും പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുള്ള റോഷ്‌നി സൂ സൂ സുധി വാത്മികം, ട്രിവാന്‍ഡ്രം ലോഡ്ജ്, നിര്‍ണ്ണായകം എന്നീ സിനിമകളുടെയും ഭാഗമായിട്ടുണ്ട്.

Related posts