ജീവിതം നല്ല രീതിയിൽ വർണ്ണശോഭം ആകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍ക്ക് അനുകൂലമായ വസ്ത്രം ധരിച്ചാല്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും എന്നാണ് ജോതിഷത്തില്‍ പറയുന്നത്.
ഓരോ രാശിക്കാരുടെയും ഭാഗ്യവര്‍ണം താഴെ കൊടുക്കുന്നു.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ചുവപ്പ്, ഓറഞ്ച്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വെള്ള, വെള്ളി.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): പച്ച
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4,പൂയം, ആയില്യം): വെള്ള
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ചുവപ്പ്, റോസ്
കന്നിക്കൂറ് (ഉത്രം,അത്തം, ചിത്തിര 1/2): പച്ച
തുലാക്കൂറ് (ചിത്തിര, ചോതി,വിശാഖം3/4):- വെള്ള, വെള്ളി.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട): ചുവപ്പ്, ഓറഞ്ച്
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):- മഞ്ഞ, ക്രീം, സ്വര്‍ണവര്‍ണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നീല, കറുപ്പ്
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4:-കറുപ്പ്, നീല
മീനക്കൂറ് (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി):- മഞ്ഞ, ക്രീം, സ്വര്‍ണവര്‍ണം.