സെക്സി ചിത്രം പോസ്റ്റ് ചെയ്ത് ഉണ്ണി മുകുന്ദൻ,വൈറലായി ചിത്രങ്ങൾ!

ഉണ്ണി മുകുന്ദൻ മലയാളത്തിലെ ശ്രദ്ധേയനായ യുവ താരങ്ങളിൽ ഒരാൾ ആണ്. ഉണ്ണി മലയാള സിനിമലോകത്തേക്ക് എത്തിയത് മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12 ലൂടെ ആണ്. അഭിനയ രംഗത്തേക്ക് ഉണ്ണി മുകുന്ദൻ ചുവട് വച്ചത് നന്ദനം റീമേക്കിലൂടെ ആണ്. തുടർന്ന് നായകനായും സഹനടനായും വില്ലനായും മലയാളത്തിലും തെലുങ്കിലും നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ വഴിത്തിരിവ് ആയത് മല്ലു സിംഗ്‌ എന്ന സിനിമയാണ്. പ്രേക്ഷകർക്കിടയിൽ ഉണ്ണി അറിയപ്പെടുന്നത് മസിലളിയൻ എന്നാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകളും ഇതോടൊപ്പം പങ്കുവെച്ച ചിത്രങ്ങളുമാണ്. ഉണ്ണി തന്റെ ശരീര ഭാരം മേപ്പടിയാൻ സിനിമയ്ക്ക് വേണ്ടി 93 കിലോ ആയി ഉയർത്തിയിരുന്നു. ഷൂട്ടിനു ശേഷം തന്റെ ആരാധകർക്കൊപ്പമാണ് ,ഉണ്ണി ഫിറ്റ്നസ് ക്യാംപെയിനിലൂടെ ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയത്. താരത്തിന്റെ പുതിയ പോസ്റ്റ് കാലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ആണ്.

മാർച്ച് 31 ന് ഫിറ്റ്നസ് ചാലഞ്ച് അവസാനിക്കും, ശരിക്കും പറഞ്ഞാൽ ഒരു വല്ലാത്ത യാത്രയായിരുന്നു. ഇതിനിടെ മൂന്ന് സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കി, രാത്രി ഷെഡ്യൂളും യാത്രകളും ഉറക്കമില്ലാത്ത രാത്രികളും. പക്ഷേ ഞൻ ലേശം കണസിസ്റ്റൻ്റായി മുന്നേറുകയായിരുന്നു. കാരണം നിങ്ങളിൽ ഭൂരിഭാഗവും തൻ്റൊപ്പം തന്നെയുണ്ടായിരുന്നു.
ശാരീരികമായ വലിയ മാറ്റം കാട്ടാൻ സാധിക്കും. വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു, ഈ മാസാവസാനത്തോടെ തൻ്റെ ശാരീരികമായ വലിയ മാറ്റം കാട്ടാൻ സാധിക്കും. ശാരീരികപരമായ മാറ്റത്തിലുപരി താനൊരുപാട് സന്തോഷത്തിലാണ്. മാനസികപരമായും താനൊരുപാട് മാറ്റിയിട്ടുണ്ട്. മനസിൻ്റെ നിയന്ത്രണത്തെ ശരീരം ഒരുപാട് സ്വാധീനിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം ഒരു സെക്സി ചിത്രം പോസ്റ്റ് ചെയ്യുന്നു, ഓക്കേ ബെയ്. എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

Related posts