ഉണ്ണി മുകുന്ദന്‍ താരം ആദ്യമായി നിര്‍മ്മാതാവാകുന്ന മേപ്പടിയാന്‍ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ഉണ്ണി തന്നെയാണ് നായകന്‍. അഞ്ജു കുര്യനാണ് നായിക. ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഉണ്ണിയുടെയും അഞ്ജുവിന്റെയും നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും അടുപ്പത്തില്‍ ആണെന്നും വൈകാതെ വിവാഹിതര്‍ ആകുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഈ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഒരു പ്രതിഞ്ജ എടുത്തിട്ട് അഭിമുഖം തുടങ്ങാമെന്നാണ് അവതാരകന്‍ ഉണ്ണി മുകുന്ദനോട് പറഞ്ഞത്. ‘അവതാരകന് എന്തും ചോദിക്കാനുള്ള സ്വതന്ത്ര്യം നല്‍കിയിരിക്കുന്നു. പ്രകോപനപരമായ എന്ത് ചോദ്യങ്ങള്‍ വന്നാലും പുറമേ മാത്രം ചിരിക്കുകയും ഉള്ളില്‍ മാത്രമേ തെറിവിളിക്കുകയുള്ളു എന്നും പറയുന്നു’ ഇത്രയുമാണ് പ്രതിഞ്ജ. എന്നാല്‍ താന്‍ പുറത്തും തെറി വിളിച്ചേക്കും എന്നുമാണ് ഉണ്ണി തമാശരൂപേണ പറഞ്ഞു. മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. താരം ആദ്യമായി നിര്‍മ്മാതാവാകുന്ന മേപ്പടിയാന്‍ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ഉണ്ണി തന്നെയാണ് നായകന്‍. അഞ്ജു കുര്യനാണ് നായിക. ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഉണ്ണിയുടെയും അഞ്ജുവിന്റെയും നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും അടുപ്പത്തില്‍ ആണെന്നും വൈകാതെ വിവാഹിതര്‍ ആകുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഈ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഒരു പ്രതിഞ്ജ എടുത്തിട്ട് അഭിമുഖം തുടങ്ങാമെന്നാണ് അവതാരകന്‍ ഉണ്ണി മുകുന്ദനോട് പറഞ്ഞത്. ‘അവതാരകന് എന്തും ചോദിക്കാനുള്ള സ്വതന്ത്ര്യം നല്‍കിയിരിക്കുന്നു. പ്രകോപനപരമായ എന്ത് ചോദ്യങ്ങള്‍ വന്നാലും പുറമേ മാത്രം ചിരിക്കുകയും ഉള്ളില്‍ മാത്രമേ തെറിവിളിക്കുകയുള്ളു എന്നും പറയുന്നു’ ഇത്രയുമാണ് പ്രതിഞ്ജ. എന്നാല്‍ താന്‍ പുറത്തും തെറി വിളിച്ചേക്കും എന്നുമാണ് ഉണ്ണി തമാശരൂപേണ പറഞ്ഞു.