ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തി!

സിനിമ സീരിയൽ നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തി. തന്റെ ഭാര്യയെ കാണാൻ ഇല്ല എന്നുള്ള പരാതി ഉല്ലാസ് പോലീസിൽ ഫോൺ വിളിച്ചു നൽകി എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മുപ്പത്തിയെട്ട് വയസ്സ് ആയിരുന്നു ആശയ്ക്ക്. പന്തളം പൂഴിക്കാട്ടെ വീട്ടിൽ ആയിരുന്നു സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആണ് വീടിന്റെ ഒന്നാം നിലയിൽ തൂ. ങ്ങി മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. അതെ സമയം കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഉറങ്ങിയത് എന്ന് റിപ്പോർട്ട് ഉണ്ട്. കൂടാതെ ഉല്ലാസ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. അടുത്ത കാലത്തിൽ പുതിയ വീട് വെച്ച് ഉല്ലാസും കുടുംബവും താമസം മാറുന്നത്.

Related posts