നല്ല ചര്‍മ്മ വരുവാനായി നല്ല ശീലങ്ങൾ വേണം

Bea

ഒട്ടുമിക്ക ആളുകളും ചർമ്മ  പരിപാലനത്തിൽ വ്യത്യസ്തരാണ്. അതിനാല്‍ സ്വന്തം ചര്‍മത്തിന്റെ സ്വഭാവം എന്താണെന്ന് കണ്ടെത്തി വേണം അതിന് അനുയോജ്യമായ രീതികള്‍ പിന്തുടരാന്‍. സ്വാഭാവികമായി എങ്ങനെ ത്വക്കിന് മനോഹാരിത ലഭിക്കും എന്നാണ് ആദ്യമേ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത്. നന്നായി വെള്ളം കുടിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.വേണ്ടത്ര ജലാംശം ഉണ്ടെങ്കില്‍ മാത്രമേ ചര്‍മ്മം അതിന്‍റെ നൈസര്‍ഗിക ഭംഗിയോടെ നിലനില്‍ക്കൂ. കൃത്യമായ വ്യായാമവും ധ്യാനവുമാണ് മറ്റൊരു വഴി. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണം. മൂന്നാമത്തേത് സമ്മര്‍ദ്ദവും അധ്വാനവും കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനോട് ദയ കാണിക്കുക എന്നതാണ്.…

Read More