സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനിടയില്‍ സീലിങ്ങില്‍ നിന്ന് താഴെ വീണ് 41 കാരന്‍. ജിമ്മിന്റെ സീലിങ്ങില്‍ നിന്നാണ് പത്ത് അടിയിലേറെ ഉയരത്തില്‍ നിന്ന് ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാള്‍ വീണത്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്‌നെസ് കേന്ദ്രത്തിലാണ് സംഭവം.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ത്രീയുടെ ദേഹത്തേക്കാണ് ഇയാള്‍ വീണതെങ്കിലും യുവതിക്ക് കാര്യമായ പരിക്കില്ല. വസ്ത്രം മാറാനായി ജിമ്മിലെത്തിയ യുവതി ലോക്കര്‍ റൂമില്‍ കയറിയ സമയത്താണ് സീലിങ്ങില്‍ നിന്നും ഇയാള്‍ ലോക്കര്‍ റൂമിലേക്ക് വീണത്. യുവതി ബഹളം വച്ചതോടെ ലോക്കര്‍ റൂമിലെത്തിയ ജിം…
Read More