ഏറെ നാളത്തെ ഗവേഷണത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് ഗുരുതരമായി ബാധിക്കുകയെന്ന് കണ്ടെത്തിയിരുന്നു.സ്ത്രീകള്‍ക്ക് ഹൃദയത്തകരാര്‍ മൂലമുണ്ടാകുന്ന അപകട ഘടകങ്ങള്‍ പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ 20 ശതമാനം അധികമായിരിക്കുമെന്നാണ് കണ്ടെത്തല്‍. ആദ്യ ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 45,000ത്തോളം രോഗികളുടെ കേസ് പഠിച്ചാണ് ഗവേഷണം നടത്തിയത്. ഇതില്‍ 30.8 ശതമാനവും സ്ത്രീകളായിരുന്നു. ആറ് വര്‍ഷത്തിലേറെ രോഗികളെ പിന്തുടര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചുതന്നെയോ ഡിസ്ചാര്‍ജ്ജ് ആയതിന് പിന്നാലെയോ വീണ്ടു ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ സ്ത്രീകളില്‍ വളരെ പെട്ടെന്ന് കണ്ടതായി പഠനത്തില്‍…
Read MoreTag: Womans
സ്ത്രീകളോട് സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുവാൻ പേടിയാണ്, അതിന് ഒരു വഴി തേടിയ 35കാരന് കിട്ടിയ മറുപടി ആചര്യപ്പെടുത്തുന്നത്!
ഈ കാലഘട്ടത്തിൽ ഹുക്കപ്പ്, അല്ലെങ്കിൽ ഒറ്റരാത്രിയ്ക്ക് വേണ്ടിയുള്ള ബന്ധം, അല്ലെങ്കിൽ സെക്സിന് വേണ്ടിയുള്ള ബന്ധം എന്നിവയെല്ലാം സർവ്വ സാധാരണമാണല്ലോ. സൗഹൃദവലയത്തിൽ നിന്ന് എനിക്കൊപ്പം സെക്സ് ചെയ്യാൻ താൽപര്യമുള്ള പെൺകുട്ടിയെ എങ്ങനെ തിരിച്ചറിയാം, അത് ഞാൻ എങ്ങനെ ചോദിച്ചുമനസ്സിലാക്കാം?. ഞാൻ പെൺകുട്ടിയോട് തുറന്നു ചോദിച്ചാൽ അവർ അസ്വസ്ഥയാകുമോ, സൗഹൃദംപോലും ഉപേക്ഷിക്കുമോ, എനിക്കെതിരെ പരാതിപ്പെടുമോ, എന്നെല്ലാം ഞാൻ പേടിക്കുന്നു. 35 വയസുള്ള യുവാവാണ് ഞാൻ. ഒരാൾ പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് പലകാരണങ്ങൾ കൊണ്ടാകാം. സാങ്കേതികവിദ്യയുടെ വളർച്ച, മാധ്യമ സ്വാധീനം അല്ലെങ്കിൽ അശ്ലീല വീഡിയോകളും മറ്റും എളുപ്പത്തിൽ…
Read Moreപാഡ് വാങ്ങുമ്പോൾ മമ്മിയ്ക്ക് മാത്രം പോരാ, ഒരെണ്ണം കൂടി എക്സ്ട്രാ വാങ്ങണം, ആർത്തവത്തെ കൂൾ ആയി കണ്ടവൾ!
ലിസ് ലോനയുടെ ഋതുമതിയായ നിമിഷത്തെ ഹൃദ്യമായി ഓർമ്മകൾ. ഉടുപ്പിന്റെ പുറക് വശത്തെ രക്തക്കറ കണ്ട് അമ്മാമ തന്നെയും കൂട്ടി അമ്മയുടെ അടുത്തേക്ക് ചെന്ന നിമിഷവും അവിടുന്നങ്ങോട്ട് തനിക്കു സംഭവിച്ച മാറ്റവും ഓർമ്മകളിൽ നിറയുന്നു. ആശങ്ക നിറഞ്ഞ നിമിഷങ്ങളിൽ തനിക്കു സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ആകാംക്ഷയും അതറിയാനായി അമ്മയെയും അമ്മാമയെയും ശല്യം ചെയ്തതുമെല്ലാം ലിസിന്റെ കുറിപ്പിലുണ്ട്. മകൾ ഉൾപ്പെടുന്ന പുതുതലമുറ ആർത്തവമെന്ന മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും ലിസ് ചേർത്തു വയ്ക്കുന്നു. ആശങ്കകൾ മാറ്റിവച്ച് കൂളായി ആ ദിനങ്ങളെ സമീപിച്ച മകളെ കുറിച്ചാണ് ലിസിന്റെ കുറിപ്പ്. ഇന്നമ്മേ ഒന്ന് ഓടി…
Read More