കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് ന്യൂഡില്‍സ്. രാവിലെ ആയാലും വൈകുന്നേരങ്ങളില്‍ ആയാലും ഇളം ചൂടോടെ കിട്ടിയാല്‍ കുട്ടികള്‍ക്ക് ന്യൂഡില്‍സ് കഴിക്കാന്‍ മടിയില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ന്യൂഡില്‍സ് ദിവസവും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ല.എന്നാല്‍ ഇത് വേണമെന്ന വാശിയാണ് മിക്കകുട്ടികള്‍ക്കും. അതുകൊണ്ടു തന്നെ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഗോതമ്ബു കൊണ്ടുളള ന്യൂഡില്‍സ്. സ്വാദിഷ്ടവും ആരോഗ്യകരവുമയ ഈ ന്യൂഡില്‍സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഗോതമ്പ് പൊടിയും മുട്ടയും ഇത്തിരി ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അഞ്ചു…
Read More