വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്. വിവിധ ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്സ് ആപ് ചാറ്റ് ബാറില്‍നേരിട്ട്…
Read More