വളരെ തെറ്റായ പ്രചരണങ്ങൾ നടക്കുന്നു, ആശയവിനിമയം എന്നും സുരക്ഷിതമായിരിക്കുമെന്നും വാട്സ്‌ആപ്പ്

chats

ഇപ്പോൾ  നിലവിൽ പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതും കിംവദന്തികളാണെന്നും സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന ആശയവിനിമയം സുരക്ഷിതമായിരിക്കുമെന്നും വാട്സ്‌ആപ്പ്. സ്വകാര്യത നയംമാറ്റത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്‌ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ ഫെയ്‌സ്ബുക്കിനോ വാട്സ്‌ആപ്പിനോ കാണാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു. വാട്സ്‌ആപ് സ്വകാര്യതാ നയം കൊണ്ടുവന്നതോടെ ഏറെ ആശങ്കയിലാണ് ഉപഭോക്താക്കള്‍. ശതമായ അഭ്യൂഹങ്ങള്‍ വന്നപ്പോഴും പ്രതികരണം നടത്താന്‍ വാട്സ്‌ആപ്പ് തയ്യാറാകാത്തതും ആശങ്ക വര്‍ധിപ്പിച്ചു. സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന സംഭാഷണങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ഇവ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും വാട്സ്‌ആപ്പ് വ്യക്തമാക്കി. എന്നാല്‍ വിമര്‍ശകരുടെ പല ചോദ്യങ്ങള്‍ക്കും വാട്സ്‌ആപ്പ്…

Read More

ഈ ഫോണുകൾക്ക് ജനുവരി ഒന്നു മുതല്‍ വാട്‌സ്‌ആപ്പ് ലഭിക്കില്ല!

Phone-Whatsapp

ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും ജനുവരി ഒന്നുമുതല്‍ വാട്‌സ്‌ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി ആപ്പ് പ്രവര്‍ത്തിക്കുകയെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു. അതിനാല്‍ ഐഫോണിന്റെ 9തിന്റെ താഴെയുള്ള മറ്റ് ഫോണുകള്‍ക്ക് ഇനി വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു. ആന്‍ഡ്രോയിഡില്‍…

Read More

നിര്‍ണായകരമായ ഒരു മാറ്റത്തിനൊരുങ്ങി വാട്​സ്​ആപ്​

Whatsapp.New

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​. വിവിധ ​ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകള്‍​ ഉപയോഗിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമെന്നാണ്​ റിപ്പോര്‍ട്ട്​. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്​സ്​ ആപ്​ ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറില്‍നേരിട്ട്​…

Read More

ഇപ്പോൾ പേടിഎമ്മിനും ഗൂഗിള്‍ പേയ്ക്കും ശക്തനായ എതിരാളിയാണ് വാട്‌സ്‌ആപ്പ്!

Whatsapp

നിലവിലെ സാഹചര്യത്തിൽ പേടിഎമ്മ്, ഗൂഗിള്‍ പേ,ഫോൺ പേ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് അപ്ലിക്കേഷനുകളുടെ എതിരാളിയായി വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് . ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് ഇപ്പോള്‍ ഇന്ത്യയില്‍ രണ്ടു കോടി ഉപയോക്താക്കള്‍ക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്‌ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കിംഗ് പങ്കാളികളുടെ പിന്തുണയോടെയാണ് ഈ സേവനം ആരംഭിച്ചത്. നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍‌പി‌സി‌ഐ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സിസ്റ്റത്തിലാണ് വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. 2020 നവംബറിലാണ് വാട്സാപ്പ് പേയ്മെന്‍റ് പരീക്ഷണാടിസ്ഥാനത്തില്‍…

Read More