പ്രമുഖ നടിയുടെ ഫോണിൽ അജ്ഞാതനായ ആള് വാട്സാപ്പിൽ വീഡിയോ കോൾ വിളിച്ചു.കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്. നടി മുംബൈ പൊലീസിൽ പരാതി നല്കി. ബ്രിട്ടന് കണ്ട്രി കോഡുള്ള നമ്പരിൽ നിന്ന് വിളിച്ചയാളാണ് വീഡിയോകോളില്‍ സ്വയംഭോഗം ചെയ്തതെന്ന് മുംബൈയില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടി പറയുന്നു. അജ്ഞാത നമ്പരുകളില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പരാതിയില്‍ പറയുന്നു. ഈ കോളുകള്‍ എടുക്കാതെ കട്ടാക്കാകുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ അബദ്ധത്തില്‍ കൈതട്ടി അതെടുത്തു. അപ്പോള്‍ മറുവശത്ത്…
Read More