വാട്​സ്​ആപ്​ സേവനം ഇന്ത്യയിലും യൂറോപ്പിലും രണ്ടുവിധത്തിലെന്ന്​​ കേന്ദ്രം കോടതിയില്‍

whatsapp.image

പു​തി​യ സ്വ​കാ​ര്യ​ത ന​യം​ മാ​റ്റ​ത്തി​ല്‍ വാ​ട്​​സ്​​ആ​പ്​ യൂ​റോ​പ്യ​ന്‍ ഉ​പ​യോ​ക്​​താ​ക്ക​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യാ​ണ്​ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ സേ​വ​നം ന​ല്‍​കു​ന്ന​തെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ല്‍. വാ​ട്​​സ്​​ആ​പ്പി​‍െന്‍റ പു​തി​യ സ്വ​കാ​ര്യ​ത​ന​യം മാ​റ്റ​ത്തി​ല്‍ ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ കോ​ട​തി കേ​ന്ദ്ര​ത്തി​‍െന്‍റ വി​ശ​ദീ​ക​ര​ണം തേ​ടി​യ​​തി​ലാ​ണ്​ അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ചേ​ത​ന്‍ ശ​ര്‍​മ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യൂ​റോ​പ്പി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ പു​തി​യ ന​യം​മാ​റ്റം അം​ഗീ​ക​രി​ക്കാ​നും നി​രാ​ക​രി​ക്കാ​നും അ​വ​സ​രം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ല്‍ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​നു​മ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജ​നു​വ​രി 18ന്​ ​പ​റ​ഞ്ഞ​പോ​ലെ അ​വ​രു​ടെ സ്വ​കാ​ര്യ​ത ന​യ​പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ ഇ​ഷ്​​ട​മാ​യി​ല്ലെ​ങ്കി​ല്‍ ആ​പ്പ്​ ഉ​പേ​ക്ഷി​ക്കാ​മെ​ന്നു ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും…

Read More