ഇപ്പോൾ പേടിഎമ്മിനും ഗൂഗിള്‍ പേയ്ക്കും ശക്തനായ എതിരാളിയാണ് വാട്‌സ്‌ആപ്പ്!

Whatsapp

നിലവിലെ സാഹചര്യത്തിൽ പേടിഎമ്മ്, ഗൂഗിള്‍ പേ,ഫോൺ പേ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് അപ്ലിക്കേഷനുകളുടെ എതിരാളിയായി വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് . ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് ഇപ്പോള്‍ ഇന്ത്യയില്‍ രണ്ടു കോടി ഉപയോക്താക്കള്‍ക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്‌ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കിംഗ് പങ്കാളികളുടെ പിന്തുണയോടെയാണ് ഈ സേവനം ആരംഭിച്ചത്. നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍‌പി‌സി‌ഐ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സിസ്റ്റത്തിലാണ് വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. 2020 നവംബറിലാണ് വാട്സാപ്പ് പേയ്മെന്‍റ് പരീക്ഷണാടിസ്ഥാനത്തില്‍…

Read More