വിവാഹത്തിന് തൊട്ടുമുൻപ് പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് എട്ടിന്‍റെ പണി കൊടുത്ത് കാമുകൻ. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അനപര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന്‍ അയച്ച മെസേജ് കണ്ട വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു.മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന്…
Read MoreTag: wedding
സ്വന്തം വിവാഹം വീഡിയോകോളിൽ കണ്ട് വരൻ, വധുവിന് താലി ചാർത്തിയത് മാതൃസഹോദരി പുത്രി!
വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ സ്വന്തം വിവാഹം കണ്ട് നവവരൻ .തന്റെ സ്വയവരം ഏറ്റവും ആഘോഷമാക്കാനായിരുന്നു സുജിത്തിന്റെ പദ്ധതി.എന്നാല്‍ കോവിഡ് എന്ന മഹാമാരി എല്ലാം തകര്‍ത്തു. കോവിഡ് പിടിപെട്ടതോടെ സ്വന്തം വിവാഹത്തില്‍ സുജിത്ത് പങ്കെടുത്തത് വീഡിയോ കോളിലൂടെയാണ്. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ 11.30ന് ആയിരുന്നു വിവാഹം. സുജിത്ത് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുജിത്തിന്റെ കൂടെ ആയിരുന്നു കുടുംബവും.എന്നാല്‍ മൂന്നുമാസം മുന്‍പ് ആണ് മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍…
Read More