അമിതഭാരവും കുടവയറും കുറക്കാന്‍ എന്ത് വഴിയും പരീക്ഷിക്കാനിറങ്ങുന്നവര്‍ നമുക്ക് ചുറ്റും ധാരാളമാണ്. വഴികള്‍ അനാരോഗ്യമായാലും ശരി ഭാരം കുറച്ച് മെലിഞ്ഞ് സുന്ദരനാവുക അല്ലെങ്കില്‍ സുന്ദരിയാവുക മാത്രമായിരിക്കും അവരുടെ മുന്നിലെ ഏക ലക്ഷ്യം.അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിങ്ങനെ അപകടകരമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ പറയുന്നതുപോലെ ഭാരം കുറയ്ക്കാന്‍ സിംപില്‍ ടിപ്സ് സ്വീകരിക്കുന്നത് അത്രനല്ലതല്ല. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. 1. ഒരു സമയത്ത് ഒരു ശരീരഭാഗം കൈകള്‍, വയര്‍, തുട എന്നിങ്ങനെ ഏതെങ്കിലും ശരീരഭാഗം പ്രത്യേകമായി…
Read MoreTag: Want to lose weight
ശരീര ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നുവോ ? എങ്കിൽ ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ!
ശരീരഭാരം വർദ്ധിക്കുമ്പോൾ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അതിന്റെ ഭാഗമായി വന്നേക്കാം. എന്നാൽ, അനാവശ്യമായി ശരീരഭാരം കുറയ്ക്കുവാൻ നമ്മൾ ശ്രമിക്കുമ്പോൾ, അത് ശരിയായ രീതിയിലാണ് ചെയ്യുന്നത് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. പലകാരണങ്ങള്‍ കൊണ്ട് ശരീരഭാരം വര്‍ധിക്കാം. ആഹാര ശൈലി, രോഗങ്ങള്‍ എന്നിവ കൊണ്ട് ശരീരഭാരം കൂടാം. എന്നാല്‍ ആഹാരശൈലിയില്‍ ശ്രദ്ധ നല്കിയാല് ഒരു പരിധി വരെ ശരീരഭാരം നിയന്ത്രിക്കാം. കൂടിയ അളവില്‍ ഷുഗര്‍ അടങ്ങിയതാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. പോഷകഗുണം കുറഞ്ഞ മധുരവും ഫാറ്റും ആല്‍ക്കഹോള്‍ അംശവും ഒക്കെ ധാരാളം അടങ്ങിയ…
Read More