ഈ കാലഘട്ടത്തിൽ ഹുക്കപ്പ്, അല്ലെങ്കിൽ ഒറ്റരാത്രിയ്ക്ക് വേണ്ടിയുള്ള ബന്ധം, അല്ലെങ്കിൽ സെക്സിന് വേണ്ടിയുള്ള ബന്ധം എന്നിവയെല്ലാം സർവ്വ സാധാരണമാണല്ലോ. സൗഹൃദവലയത്തിൽ നിന്ന് എനിക്കൊപ്പം സെക്സ് ചെയ്യാൻ താൽപര്യമുള്ള പെൺകുട്ടിയെ എങ്ങനെ തിരിച്ചറിയാം, അത് ഞാൻ എങ്ങനെ ചോദിച്ചുമനസ്സിലാക്കാം?. ഞാൻ പെൺകുട്ടിയോട് തുറന്നു ചോദിച്ചാൽ അവർ അസ്വസ്ഥയാകുമോ, സൗഹൃദംപോലും ഉപേക്ഷിക്കുമോ, എനിക്കെതിരെ പരാതിപ്പെടുമോ, എന്നെല്ലാം ഞാൻ പേടിക്കുന്നു. 35 വയസുള്ള യുവാവാണ് ഞാൻ. ഒരാൾ പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് പലകാരണങ്ങൾ കൊണ്ടാകാം. സാങ്കേതികവിദ്യയുടെ വളർച്ച, മാധ്യമ സ്വാധീനം അല്ലെങ്കിൽ അശ്ലീല വീഡിയോകളും മറ്റും എളുപ്പത്തിൽ…
Read More