നടത്തം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.വളരെ ലളിതമായ വ്യായാമ മുറയാണിത്. ആരോഗ്യകരമായ ഗുണങ്ങള്‍ക്കായി ആരോഗ്യകരമായ നടത്തമെന്നതും ഏറെ പ്രധാനമാണ്. ആരോഗ്യത്തിന് ചെരിപ്പിട്ടു നടക്കണം എന്നത് നാം പലപ്പോഴായി പറയുന്ന കാര്യമാണ്. വൃത്തിയുടെ പാഠം കൂടി അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്. എന്നാല്‍ ആരോഗ്യത്തിനായി നടക്കുമ്ബോള്‍ ചെരിപ്പല്ലാതെ നടക്കുന്നതും ആരോഗ്യകരമാണെന്നതാണ് വാസ്തവം. ചെരിപ്പില്ലാതെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരം വേണം. ആരോഗ്യമുള്ള ശരീരത്തിന് ശക്തമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശരീരത്തിലുണ്ടാകണം.കുട്ടികള്‍ ചെരിപ്പില്ലാതെ മുറ്റത്തും വയല്‍വരമ്ബുകളിലുമൊക്കെ കളിക്കുന്നത് കണ്ടിട്ടില്ലേ? ഇവരുടെ രോഗപ്രതിരോധശക്തി മറ്റുള്ളവരെ…
Read More