ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള എല്ലാ സ്പാം കോളുകളും മെസേജുകളും പലപ്പോഴും നമുക്ക് ശല്യമായി മാറാറുണ്ട്. ഇത്തരം സ്പാം കോളുകള്‍ക്കും മെസേജുകള്‍ക്കുമായി ട്രായ് നിരവധി നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മള്‍ക്ക് ശല്യമാവുന്ന രീതിയില്‍ ഇത് തുടരുന്നുണ്ട്. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാന്‍ നിരവധി സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡോണ്‍ നോട്ട് ഡിസ്റ്റര്‍ബ് (ഡിഎന്‍ഡി) എന്ന സേവനാണ്. ഏറെ സഹായകരമായ ഒരു സംവിധാനമാണ് ഇത്. DND സേവനങ്ങള്‍ നമുക്ക് ശല്യമുണ്ടാക്കുന്ന കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ DND സേവനങ്ങള്‍ നമ്മളെ…
Read More