ചര്‍മ്മം സുന്ദരമാകാൻ വിറ്റാമിന്‍-സി അടങ്ങിയ ഫ്രൂട്ടുകള്‍ ശീലമാക്കാം!

Fruits.new

നമ്മുടെ ഭാരതം ലോകത്തിലെ  ഏറ്റവും വലിയ ചര്‍മ്മസംരക്ഷണത്തിനായുള്ള ബ്യൂട്ടി കെയര്‍ പ്രൊഡക്റ്റുകളുടെ വിപണിയാണ്. നല്ല ആഹാരം തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നമ്മുടെ വിപണിയും വീടും കൈയടക്കിയിരിക്കുന്നത്. യുവത്വം മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. എത്ര രുചികരമായ ഭക്ഷണം ആയാലും മിതത്വം പാലിക്കണം. ധാരാളം വെള്ളം കുടിക്കു എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചെയ്താല്‍ തന്നെ ചര്‍മസംരക്ഷണത്തിന്റെ ആദ്യപടിയായി എന്നുപറയാം. രാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍…

Read More