എത്ര കിലോ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല, ലാലേട്ടന്റെ മകളുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ

Vismaya-Mohanlal

യുവപ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് മോഹൻലാൽ. മോഹൻലാലിനെ പോലെ ലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, സിനിമയിൽ സജീവമല്ലെങ്കിലും വിസ്മയ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, മിക്കപ്പോഴും താരപുത്രീ ഫിറ്റ്നസ്സിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പങ്കുവെക്കുന്നത്, അച്ഛനെ പോലെ തന്നെ മകളും അഭ്യാസത്തിൽ ഒട്ടും പിന്നിലല്ല എന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്, കഴിഞ്ഞ ദിവസം വിസമയ തന്റെ വണ്ണം കുറച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.…

Read More

22 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് വിസ്മയ മോഹൻലാൽ!

തുടർച്ചയായുള്ള പരിശ്രമത്തിലൂടെ തന്റെ ശരീരഭാരം 22 കിലോ കുറച്ചതിന്റെ സന്തോഷത്തിൽ ആണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൾ വിസ്മയ. തായ്‌ലന്റിൽ വെച്ചുള്ള കഠിന കായികാഭ്യാസത്തിലൂടെയാണ് വിസ്മയ തന്റെ ശരീരഭാരം കുറച്ചത്. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയാണ് വിസ്മയ തന്റെ പഴയതും പുതിയതുമായുള്ള ചിത്രത്തിനൊപ്പം തന്റെ ട്രെയ്നർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറുപ്പ് പങ്കുവെച്ചത്. കുറുപ്പ് വായിക്കാം, ‘ഫിറ്റ് കോഹ് തായ്‌‌ലൻഡിനോട് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു…

Read More