വിഷ്ണു ഉണ്ണികൃഷ്ണനും-ബിബിൻ ജോർജും സംവിധാന മേഖലയിലേക്ക് ചുവട് വെയ്ക്കുന്നു

Vishnu-bibin-new-film

മോളിവുഡിന്റെ  പ്രിയ തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധാന മേഖലയിലേക്ക് കടക്കുന്നു.2020 ഇന്നവസാനിക്കുകയാണ്. നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണ്, ‘ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. താരത്തിന്റെ വാക്കുകളിലേക്ക്… പ്രിയപ്പെട്ടവരെ ,മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈ മുതൽ.ഇന്ന് ഞങ്ങൾ …

Read More