പ്രതിഫലമായി സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് എനിക്ക് കിട്ടിയത് പതിനായിരം രൂപ, മനസ്സ് തുറന്ന് വിനയ് ഫോര്‍ട്ട്

vinay-forrt

വിനയ് ഫോര്‍ട്ട്  അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ യുവതാരമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അപൂര്‍വ്വ രാഗത്തിന് പിന്നാലെ കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. നായകനായും സഹനടനായും വില്ലനായും പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ വിനയ് ഫോര്‍ട്ടിനായി. പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രം വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. അതേസമയം ഒരു അഭിമുഖത്തില്‍ പ്രതിഫലം കിട്ടാതെ പോയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ അന്‍പതോളം ദിവസം വര്‍ക്ക് ചെയ്തിട്ടും പതിനായിരം രൂപ…

Read More