കൂനൻ ആകാൻ വേണ്ടി 14 മണിക്കൂർ മേക്കപ്പ് അത് റിമൂവ് ചെയ്യാൻ വേണ്ടി 7 മണിക്കൂർ, ദ്രാവക ആഹാരം, ഐ സിനിമക്ക് വേണ്ടി വിക്രം സഹിച്ച കഷ്ടപ്പാടുകൾ, വൈറലായി കുറിപ്പ്

നടൻ വിക്രമിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഐ, തിയേറ്ററുകളിൽ മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്, ഇപ്പോൾ താരം ആ സിനിമക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ വ്യക്തമാകുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി ഒരു നടന് എന്തൊക്കെ ചെയ്യാം എന്നതിൽ ഒരു പരിമിതി ഉണ്ടായിരുന്നു. എന്നാൽ ചിയാൻ അതിനെയും മറികടന്നു കൊണ്ട് ഒരു നടന് ചെയ്യാവുന്നതിലും അധികം അത് ശാരീരികമായും മാനസികമായും അദ്ദേഹം ചെയ്തു എന്നതിനേക്കാൾ അനുഭവിച്ചു എന്ന് തന്നെ പറയാം, ഈ കഥ പറഞ്ഞു കൊടുക്കുന്ന…

Read More