കഴിഞ്ഞ ദിവസമാണ് വിധു പ്രതാപ് വിധികർത്താവായിയുള്ള റിയാലിറ്റി ഷോയിൽ അഥിതിയായി ഭാര്യ ദീപ്തി വന്നത്. മികച്ച സ്വീകരണം ആണ് ദീപ്തിക്ക് പരുപാടിയിൽ ലഭിച്ചത്. വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്ന കൂട്ടത്തിൽ ദീപ്തിക്ക് വിധുവുമായി മറക്കാൻ കഴിയാത്ത ഓർമകളിൽ ഒന്ന് ഏതാണെന്നു അവതാരകർ ചോദിച്ചു. അതിനു വാലെന്റൈൻസ്‌ഡേ എന്നാണ് ദീപ്തി ഉത്തരം നൽകിയത്. അതിന്റെ കാരണവും ദീപ്തി വ്യക്തമാക്കി, ദീപ്തിയുടെ വാക്കുകൾ ഇങ്ങനെ, ‘വിവാഹം നിശ്ചയം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു അത്. തലേദിവസം വിധു ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു, നാളെ വാലന്റൈന്‍സ് ഡേ…
Read More