ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുമായി വി.ഐ . വിഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനില്‍ സിം കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 399 രൂപയുടെ ‘ഡിജിറ്റല്‍ എക്സ്ക്ലൂസീവ്’ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കും. 399 രൂപയുടെ റീചാര്‍ജ് പ്ലാന്‍ കമ്പനിയുടെ യുണീക്ക് ഓഫറാണ്. പുതിയ 399 റീചാര്‍ജ് പ്ലാനില്‍ 56 ദിവസം വാലിഡിറ്റിയില്‍ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം കമ്ബനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറിലൂടെ പുതിയ വിഐ സിം കാര്‍ഡ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 399 രൂപ റീചാര്‍ജ് പ്ലാന്‍ ലഭിക്കില്ല. പകരം 97 രൂപ,…
Read MoreTag: VI
വിലകുറഞ്ഞ പ്ലാനുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങി വിഐ
കുറച്ചു നാളുകൾ കൊണ്ട് വിപണിയിൽ സജീവമാവുകയാണ് വി ഐ . ഉപഭോക്താക്കൾക്കായി പുതിയ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചുകൊണ്ടിരിക്കുന്ന വിഐ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ 100 രൂപയിൽ താഴെ വിലയുള്ള രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 59 രൂപ, 65 രൂപ നിരക്കുകളിലാണ് വിഐയുടെ പുതിയ പ്ലാനുകൾ. വിഐ അവതരിപ്പിച്ച രണ്ട് പ്ലാനുകളിൽ ആദ്യത്തേത് 59 രൂപ വിലയുള്ള പ്ലാനാണ്. 30 മിനിറ്റ് ലോക്കൽ, റോമിംഗ്, നാഷണൽ കോളുകൾ സൌജന്യമായി നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കോളിംഗ്…
Read More