വിലകുറഞ്ഞ പ്ലാനുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങി വിഐ

VI.new

കുറച്ചു നാളുകൾ കൊണ്ട് വിപണിയിൽ സജീവമാവുകയാണ് വി ഐ . ഉപഭോക്താക്കൾക്കായി പുതിയ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചുകൊണ്ടിരിക്കുന്ന വിഐ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ 100 രൂപയിൽ താഴെ വിലയുള്ള രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 59 രൂപ, 65 രൂപ നിരക്കുകളിലാണ് വിഐയുടെ പുതിയ പ്ലാനുകൾ. വിഐ അവതരിപ്പിച്ച രണ്ട് പ്ലാനുകളിൽ ആദ്യത്തേത് 59 രൂപ വിലയുള്ള പ്ലാനാണ്. 30 മിനിറ്റ് ലോക്കൽ, റോമിംഗ്, നാഷണൽ കോളുകൾ സൌജന്യമായി നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കോളിംഗ്…

Read More