വിഐയുടെ 399 രൂപയുടെ ഡിജിറ്റല്‍ എക്സ്ക്ലൂസീവ് പ്ലാന്‍ പുറത്തിറങ്ങി

Super-Offer

ഉപഭോക്താക്കള്‍ക്ക് വമ്പിച്ച  ഓഫറുമായി വി.ഐ . വിഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനില്‍ സിം കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 399 രൂപയുടെ ‘ഡിജിറ്റല്‍ എക്സ്ക്ലൂസീവ്’ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കും. 399 രൂപയുടെ റീചാര്‍ജ് പ്ലാന്‍ കമ്പനിയുടെ യുണീക്ക് ഓഫറാണ്. പുതിയ 399 റീചാര്‍ജ് പ്ലാനില്‍ 56 ദിവസം വാലിഡിറ്റിയില്‍ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം കമ്ബനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറിലൂടെ പുതിയ വിഐ സിം കാര്‍ഡ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 399 രൂപ റീചാര്‍ജ് പ്ലാന്‍ ലഭിക്കില്ല. പകരം 97 രൂപ,…

Read More