മുഖം മിന്നി തിളങ്ങാന്‍ കുക്കുമ്പറു കൊണ്ടൊരു മാജിക്!

cucumber.new

അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്ബന്നമായ ഒന്നാണ് വെള്ളരിക്ക. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലന്‍സ് നിയന്ത്രിക്കാനും ജലാംശം നിലനിര്‍ത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാന്‍ സഹായിക്കും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചര്‍മ്മത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് വെള്ളരിക്ക. സെന്‍സിറ്റീവായതും, വരണ്ടതുമായ ചര്‍മ്മമുള്ളവരുടെ ചര്‍മ്മസ്ഥിതിയെ പരിപോഷിപ്പിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. ഇതിലെ ആന്‍റി ഓക്സിഡന്‍്റ് ഗുണങ്ങള്‍ ആരോഗ്യകരമായ ചര്‍മ്മകോശങ്ങളില്‍ ഓക്സിഡൈസേഷന്‍ കുറച്ചുകൊണ്ട് ദോഷകരമായ…

Read More