മുതിര്‍ന്ന തമിഴ് നടനായ വിജയ്കുമാറിന്റെ മകളും ബിഗ് ബോസ് താരവും നടിയുമായ വിജയ് കുമാർ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ വനിത അധികം വൈകാതെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ താരപുത്രിയുടെ ദാമ്പത്യ ജീവിതം അത്ര സുഖരമായിരുന്നില്ല. മൂന്ന് വിവാഹവും ഒരു ലിവിങ് റിലേഷനിലുമായിരുന്നു വനിത. ഏറ്റവും ഒടുവിൽ സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. 1995…
Read More