ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് അതിലും പിഴച്ചാല്ലോ ? വീണ്ടും പ്രണയത്തിലാണെന്ന് വനിത വിജയകുമാര്‍

Vanitha-Vijayakumar...

തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ഒരേ പോലെ അഭിനയമികവ് പുലർത്തിയ നടിയാണ് വനിത വിജയകുമാർ. താരത്തിന്റെ  മൂന്നാം വിവാഹവും വിവാഹമോചനവും വാര്‍ത്തകളില്‍ ഇടം നേടിയതാണ്. വിഷ്വല്‍ ഇഫക്‌ട്‌സ് ഡയറക്ടറായ പീറ്റര്‍ പോളിനെ ആയിരുന്നു വനിത വിവാഹം ചെയ്തത്. വഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ, വീണ്ടും പ്രണയത്തിലായി എന്നാണ് വനിത വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വനിത പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ സന്തോഷവതിയാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് വനിതയുടെ പോസ്റ്റ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത്…

Read More