ദൈവത്തിന്റെ സ്വന്തംനാട്ടിലാണോ ഈ വിശപ്പിന്റെ വിലയറിയാത്തവരുള്ളത് ?

wedding-cake.new

എന്ത് ചെയ്യുമ്പോളും  അതിനെ വിവാഹാഘോഷമായി കാണുക. പക്ഷേ ഇതിനെ ആഘോഷമെന്ന് പറയാൻ പറ്റില്ല പച്ചമലയാളത്തിൽ പറഞ്ഞാൽ വെറും തരം താഴ്ന്ന പരിപാടിയെന്നെ പറയാൻ പറ്റു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കരഞ്ഞവരെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ  ദൈവത്തിന്റെ സ്വന്തംനാട്ടിലാണോ ഈ വിശപ്പിന്റെ വിലയറിയാത്തവരുള്ളത് എന്ന് ഓർക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു. സോഷ്യൽ മീഡിയയിൽ ആളാവാൻ വേണ്ടിയാണ് ഇങ്ങനെ  ഭക്ഷണത്തെ നിന്ദിക്കുന്ന വീഡിയോ ഇട്ടത്. ഇതു കൊണ്ട് ഇവർക്ക് എന്ത് നേട്ടമാണുള്ളത്,സോഷ്യൽ  കുറെ ലൈക്കും ഷെയറും കിട്ടുന്നത് അത്രയ്ക്ക് വലിയ കാര്യമാണോ. വിശപ്പകറ്റാൻ വേണ്ടി  ഒട്ടകത്തിന്റെ കാഷ്ടം…

Read More