സോഷ്യൽ മീഡിയ എന്നെന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങൾക്ക് പുറകെയാണ്. പുതുമയാർന്ന ചിത്രങ്ങൾക്ക് ഉള്ള തിരച്ചിലിൽ ആണ് അവരെല്ലാം, മലയാള സിനിമയിലെ ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നായ വൈശാലിയുടെയും ഋഷ്യശിങ്കനെയും പുനരാവിഷ്ക്കരണ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഭിജിത് ജിത്തുവും മായയുമാണ് ഋശ്യശിങ്കനും വൈശാലിയുമായി മാറിയിരിക്കുന്നത്. 1988 ൽ എം ഡി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ ജോഡികൾ.മിഥുൻ ശാർക്കരയുടെ ആശയത്തിന് മായയും അഭിജിത്ത് ജിത്തും സമ്മതം മൂളിയതോടെ മനോഹരമായ ചിത്രങ്ങൾ ഉടലെടുക്കുകയായിരുന്നു, വ്യത്യസ്‍തമായ ഈ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ…
Read More