നിങ്ങള്‍ യോനീഭാഗത്തെ രോമം കളയാറുണ്ടോ ?

image

സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച് രഹസ്യഭാഗത്ത് രോമം വരുന്നത് സാധാരണയാണ്. ഇത് ഷേവ് ചെയ്തും വാക്‌സ് ചെയ്തുമെല്ലാം ഇതു കളയാന്‍ ശ്രമിയ്ക്കുന്നവര്‍ ധാരാളമാണ്. സ്ത്രീകളാണ് മിക്കവാറും വജൈനല്‍ ഭാഗത്തെ രോമം അനാവശ്യമെന്നു കരുതി ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രമിയ്ക്കാറുള്ളത്. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉല്‍പാദനം കൊണ്ടുണ്ടാകുന്നതാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണ് ഇത്. ഗുഹ്യഭാഗത്തും കക്ഷത്തിലുമെല്ലാം പ്രായപൂര്‍ത്തിയായാല്‍ രോമം വരുന്നത് സാധാരണയാണ്. സ്ത്രീയുടെ രഹസ്യഭാഗത്തെ രോമം അനാവശ്യമെന്നു കരുതുന്ന ചിലരുണ്ട്. എന്നാല്‍ ഇത് അനാവശ്യമായ രോമമല്ല. ഇതിന് അതിന്റേതായ കടമകളുണ്ട്.…

Read More