ദിവ എന്ന് പേരിട്ടിരിക്കുന്ന 33 മീറ്ററിലുള്ള കൈകള്‍ കൊണ്ട് നിര്‍മ്മിച്ച ബ്രസീലിലെ യോനി ശില്‍പം തയ്യാറാക്കിയിരിക്കുന്നത് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ജൂലിയാന നൊടാരിയുടെ നേതൃത്വത്തിലാണ്. ശനിയാഴ്ച പെര്‍നാമുംബുകോയിലെ റൂറല്‍ ആര്‍ട്ട് പാര്‍ക്കിലാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. ബ്രസീലിലെ സാംസ്കാരികപരമായി സജീവമായ സ്ഥലങ്ങളിലൊന്നാണ് പെര്‍നാമുംബുകോ. ‘നമ്മുടെ പുരുഷമേധാവിത്വമുള്ള, മനുഷ്യനാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയവനെന്ന കാഴ്ചപ്പാടുള്ള പാശ്ചാത്യസമൂഹത്തില്‍ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിനും ലിംഗഭേദം സംബന്ധിച്ച് സംവാദത്തിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു ശില്‍പത്തിന് രൂപം നല്‍കിയത്’ എന്നാണ് നൊടാരി ഫേസ്ബുക്ക് കുറിപ്പില്‍ ശില്‍പത്തെ കുറിച്ച് പറഞ്ഞത്. ഈ…
Read More