അടുത്ത വര്‍ഷം യാത്ര പോകണോ ? എങ്കിൽ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം

Filght-Travel..

വിദേശരാജ്യങ്ങള്‍ കോവിഡ് വാക്‌സിന് പുറമെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി നിര്‍ബന്ധമാക്കാനൊരുങ്ങുന്നു.ഇതിനായുള്ള ആപ്പ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒരാളുടെ കോവിഡ് വിശദാംശങ്ങളെ സംബന്ധിച്ച്‌ അധികൃതര്‍ക്ക് മനസിലാക്കാനാണ് ഈ പുതിയ ആപ്പ്. വൈകാതെ ഇത് ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും ഇത്. നിരവധി കമ്പനി  ടെക്‌നോളജി ഗ്രൂപ്പുകളും അവരുടെ കോവിഡ് 19 ടെസ്റ്റുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാളുകള്‍, സ്‌റ്റേഡിയങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഓഫീസുകള്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഡിജിറ്റല്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിക്കാനാകാവുന്ന…

Read More