നിങ്ങൾ ടോയ് ലെറ്റിൽ ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാന്നോ ? അങ്ങനെയെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും !

Bathroom-Phone-Use

നമ്മുടെ ഈ കാലഘട്ടത്തിൽ  മിക്കവരുടെയും ശരീരഭാഗം പോലെയാണ് സ്മാര്‍ട്ട് ഫോണും. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുo  പോകുമ്പോഴുoമൊക്കെ ഫോണും ഒപ്പമുണ്ടാകും. ടോയ്ലറ്റില്‍ കയറുമ്ബോഴും ഫോണ്‍ ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.23 വയസുള്ള യുവതിയെ മൂലക്കുരു ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സിഡ്‌നിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവജനങ്ങളായ 15 പേരെക്കൂടി ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇതിന്റെ കാരണം അന്വേഷിച്ചത്. എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട്…

Read More