ആരോഗ്യം സംരക്ഷിക്കാൻ തേന്‍!

Honey.Image

തേന്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് തേന്‍.വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളമുള്ള ഒന്ന്.തേനിന് ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും കഴിവുണ്ട്ഏറെ വൈററമിനുകള്‍ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവില്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ദിവസവും ഒരു ടീസ്പൂണ്‍ വീതം തേന്‍ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഈ തേന്‍. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. തേന്‍ ഒരു പ്രകൃതിദത്തമായ വാക്സിന്‍ ആണെന്നാണ് പല മെഡിക്കല്‍ വിദഗ്ധരും…

Read More