നൂറുകണക്കിന് കഴുകന്മാർ ഛർദ്ദിക്കുന്നത് ചീഞ്ഞളിഞ്ഞ മാംസം, ദുർഗന്ധം കൊണ്ട് നഗരവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ് !

Vulture.image

ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ. ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു.ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകൻ കണ്ണ്. കാഴ്ചശക്തി ശരാശരി മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങ് ശക്തമാണെന്ന് കണക്കാക്കുന്നു. ഇരയെ ആക്രമിക്കാൻ കഴുകൻ ആകാശത്ത് നിന്ന് ഇറങ്ങുമ്പോൾ, സമീപനത്തിലും ആക്രമണത്തിലും ഉടനീളം കൃത്യമായ ഫോക്കസും ധാരണയും നിലനിർത്തുന്നതിന് കണ്ണുകളിലെ പേശികൾ തുടർച്ചയായി നേത്രഗോളങ്ങളുടെ വക്രത ക്രമീകരിക്കുന്നു. അമേരിക്കയിലെ പെൻസിൽവാനിയയിൽ കഴുകന്മാരെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നഗരവാസികൾ.നൂറുക്കണക്കിന് കഴുകന്മാരാണ് ഇവിടേക്ക് പറന്നിറങ്ങിയത്. ഒരു മരക്കൊമ്പിൽ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. നിരവധി…

Read More