ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജനുവരി 14 വരെയാണ്. താല്‍പ്പര്യമുള്ളവര്‍ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍- 1 ഒഴിവ്- അംഗീകൃത കോളേജില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ മൈക്രോബയോളജിയില്‍ എം.എസ്.സി. പ്ലാന്റ് പാത്തോളജി അല്ലെങ്കില്‍ മൈക്രോബയോളജി അല്ലെങ്കില്‍ മൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷനോടെ ബോട്ടണിയില്‍ എം.എസ്.സി. എം.എസ്.സി സോയില്‍ സയന്‍സ് അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ കെമിസ്ട്രി അല്ലെങ്കില്‍ അഗ്രോണമി അല്ലെങ്കില്‍ മൈക്രോബയോളജി…
Read More