അനാവശ്യമായി മുഖത്ത് നിൽക്കുന്ന രോമം നീക്കം ചെയ്യാൻ 3 വഴികള്‍!

fase.image

മുഖത്തെ രോമവളര്‍ച്ച സ്ത്രീകളുടെ കാര്യത്തില്‍ പ്രധാന സൗന്ദര്യ പ്രശ്നമായി കണക്കാക്കിയിരിക്കുന്നു. എല്ലാ സ്ത്രീകളുടേയും മുഖത്ത് ഉണ്ടെങ്കില്‍ പോലുമത് കാഴ്ചയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുന്നില്ല. ചില സ്ത്രീകളില്‍ മാത്രം പ്രത്യേകമായി കൂടുതല്‍ കട്ടിയുള്ള രോമങ്ങള്‍ ഉണ്ടാവുമ്ബോഴാണ് ഇത് മുഖസൗന്ദര്യത്തിന് ഒരു പ്രശ്നമായി മാറുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാമെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനു പിന്നിലെ പ്രധാന കാരണം. മുഖത്തെ രോമത്തെ നീക്കം ചെയ്യുന്നതിനായി ഫേഷ്യല്‍ വാക്സ് സ്ട്രിപ്പുകള്‍ മുതല്‍ ഫേഷ്യല്‍ റേസറുകള്‍ വരെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. എന്നാലവ എല്ലായ്പ്പോഴും സുരക്ഷിതമല്ല. രാസവസ്തുക്കള്‍ അടങ്ങിയ…

Read More