ഒരു സമീകൃതാഹാരമാണ് മുട്ട അതുകൊണ്ട് തന്നെ മുട്ടയെ ഭയപ്പെടേണ്ടതില്ല. ഭക്ഷണം ക്രമീകരിച്ച് കഴിച്ചാല്‍ മതിയെന്ന് സാരം. നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്‌ട്രേലിയ ദിവസവും ഒരു മുട്ട വീതം.കഴിച്ചാലും കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയില്ല. വെജിറ്റേറിയന്‍കാരും കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണിത്.ഇതിലെ വൈറ്റമിന്‍ 12 ബുദ്ധിവികാസത്തിന് സഹായിക്കും. ഇതിന് പുറമെ പ്രോട്ടീന്‍, കാല്‍സ്യം, ഫോളിക് ആസിഡ് തുടങ്ങിയ ധാരാളം ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.മുട്ട പാകം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം. അധികസമയം പാകം ചെയ്താല്‍ ഇതിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടും. മുട്ടയുടെ എണ്ണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ദിവസം…
Read More