ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. കേരളത്തില്‍ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.1800 കളില്‍ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നില്ക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകള്‍ നിലവില്‍വന്നു. ആദ്യം ഇതു പൊടിരൂപത്തില്‍ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു. 1914 ന് ശേഷമാണ് പേസ്റ്റില്‍ ഫ്ലൂറൈഡ് ഉള്‍പ്പെടുത്തുവാന്‍ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാന്‍ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത്…
Read More