മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും: ഈയാഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയകാര്യങ്ങളില്‍ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാല്‍ പ്രണയകാര്യങ്ങളില്‍ വിചാരിക്കാത്ത ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. പൊതുവേ അനുകൂലമായിരിക്കും. എന്നാല്‍ കണ്ടകശനി തുടരുന്നതിനാല്‍ ജോലിയില്‍ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. ആഴ്ചയുടെ ആദ്യപകുതിയില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. രണ്ടാംപകുതിയില്‍ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍…
Read More