എന്നും സൗന്ദര്യത്തോടു കൂടി ഇരിക്കാം ? എങ്കില്‍ ഈ അഞ്ചു ജ്യൂസുകള്‍ പതിവായി കുടിക്കണം

Juice-5

ഈ അഞ്ച് ജ്യൂസുകൾ ജീവിതത്തിന്റെ ഭാഗമാക്കുയാണെങ്കിൽ സൗന്ദര്യവും ആരോഗ്യംവും  നിലനിര്‍ത്താം.ചില ഭക്ഷ്യവിഭവങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ എങ്കിലും നമ്മള്‍ കഴിക്കുന്നത്. എന്നാല്‍, നിത്യജീവിതത്തില്‍ ജ്യൂസിന്റെ രൂപത്തില്‍ നമ്മള്‍ ഉപയോഗിക്കാത്ത ചില ഇനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവ ജ്യൂസ് ആക്കി കുടിച്ചാലുള്ള ഗുണങ്ങളെ കുറിച്ച്‌ ആരും ബോധവാന്‍മാരല്ലെന്നതും ഒരു വസ്തുതയാണ്. അത്തരത്തിലുള്ള അഞ്ച് ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത്. 1. നെല്ലിക്ക ജ്യൂസ് നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച്‌ അറിയാവുന്നവര്‍ എത്ര…

Read More