ഗോമൂത്രത്തില്‍ കുളി, മുഖത്തിടാൻ ചാണപ്പൊടി, ആചാരംമല്ല ദിനചര്യ,പശുക്കള്‍ക്ക് സംരക്ഷണം നൽകുന്ന തോക്കുധാരികൾ

Sudan

ഭാരതത്തിൽ പശുവിന് നൽകുന്ന സംരക്ഷണരീതി എല്ലാവർക്കും അറിയാവുന്നതാണ്. എന്നാല്‍ അതിനും മേലെ പശുവിനെ തോക്ക് ധാരികള്‍ കാവല്‍ നിന്ന് സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്. ദക്ഷിണ സുഡാനിലെ ജുബയിലെ മുണ്ടരി ഗോത്രവര്‍ഗത്തിന്റെ ഇടയിലാണ് പശുവിനെ അത്രമേല്‍ സംരക്ഷിക്കുന്നത്. ഈ ഗ്രാമത്തില്‍ മനുഷ്യരേക്കാള്‍ വില കാലികള്‍ക്കാണ്. കുടുംബാംഗത്തെ പോലയാണ് ഇവിടെ പശുക്കളെ കാണുന്നത്. ഇവരുടെ കാലികള്‍ക്കുമുണ്ട് സവിശേഷത. സാധാരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച്‌ പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കല്‍ ഉള്ളത്. പ്രൗഢിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്. നൈല്‍…

Read More