സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയെ കുറിച്ച് നടക്കുന്നത്. ചിത്രത്തിന്റെ പ്രമേയം തുല്യതയായിരിക്കെ സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത് എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിനായി ഓടിയവരും കല്ലെറിഞ്ഞവരും ആയിരിക്കും. സുരാജിനും നിമിഷയ്ക്കും എത്രയാണ് ശമ്പളം കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു.’ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഓടിയവരും…
Read MoreTag: the great indian kitchen
സുരാജിനും നിമിഷയ്ക്കും തുല്യ പ്രതിഫലം തന്നെയാണോ നൽകിയത്? സംവിധായകനോട് ചോദ്യവുമായി ആരാധകൻ!
ദി ഗ്രേറ്റ് ഇന്ത്യൻ സിനിമയാണ് ഇപ്പോൾ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ അൽപ്പം വ്യത്യസ്തമായ ഒരു ചോദ്യവുമായി എത്തുകയാണ് അഖില്‍ കരീം എന്ന പ്രേക്ഷകന്‍. അഖിലിന്റെ ചോദ്യം ചിത്രത്തിന്റെ സംവിധായകനോട് ആയിരുന്നു. അഖില്‍ കരീം ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയില്‍ കുറിച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് സംവിധായകനോട് ചോദ്യം ചോദിച്ചത്. അഖിലിന്റെ കുറിപ്പ് വായിക്കം, The Great Indian Kitchen Movie കണ്ടു ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും…
Read Moreആര്‍ത്തവ കാലത്ത് ഏറ്റവും വൃത്തിയായി വെയിലുകൊണ്ട് ഉണങ്ങേണ്ട അടിവസ്ത്രങ്ങള്‍ എന്തെങ്കിലും മൂലയിലോ നനഞ്ഞ തോര്‍ത്തിനടിയിലോ ഒളിപ്പിച്ചു വെക്കേണ്ട അവസ്ഥ വന്നിട്ടുള്ളവരാണ് മിക്ക സ്തീകളും!
ഇപ്പോൾ സോഷ്യൽ മീഡിയലും മറ്റും വലിയ ചർച്ച ആയിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സിനിമ കണ്ട അനുഭവത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന, അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശാരിക ശോഭ എസ്. ശാരികയുടെ കുറിപ്പ്, പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കസിന്‍ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്‌സ് ആയതു കൊണ്ട് ചോറ്റാനിക്കര…
Read More