ചായ കുടിക്കുന്നത് പ്രായമുള്ളവർക്ക് നല്ലതാണെന്ന് പഠന ഫലം!

Age

കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയ പ്രായമായവരുടെ ആരോഗ്യവും പ്രതിരോധശേഷിയും സംബന്ധിച്ച ധാരാളം ചര്‍ച്ചകള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു.  ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നത് വിവേകപൂര്‍ണ്ണമായ കാര്യം മാത്രമല്ല.ഇപ്പോള്‍ അടുത്തിടെ പുറത്തുവന്ന ഒരു പഠന ഫലം പ്രായമായ ചായ പ്രേമികള്‍ക്ക് സന്തോഷമേകുന്നതാണ്. ചായ പ്രേമികളായ, ഒരു ദിവസം അഞ്ച് കപ്പില്‍ കൂടുതല്‍ കുടിക്കുന്ന പ്രായമായ ആളുകള്‍ക്ക് അവരുടെ ധൈഷണിക ശേഷിയില്‍ ഗുണങ്ങള്‍ അനുഭവപ്പെടാമെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. 85 വയസ്സിനു മുകളിലുള്ളവരില്‍ മെച്ചപ്പെട്ട കൃത്യതയും പ്രതികരണ വേഗതയും കാണിക്കുന്നുവെന്നും ദ നാഷനല്‍ പീപ്പിള്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന…

Read More