ജീവിതത്തിലെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ പ്രായം തടസമാകരുത്. അവസാന ശ്വാസം വരെ ഇഷ്ടമുള്ളതു പോലെ ജീവിയ്ക്കുക. കാരണം ജീവിതം ഒരിക്കല്‍ മാത്രമേ ഉള്ളൂ. 103 വയസ്സുള്ള ഈ മുത്തശ്ശി പറയുന്നതും ഇതു തന്നെ. ഒരു ടാറ്റൂ ചെയ്തൂടേയെന്ന് പൊള്ളാക് മുത്തശ്ശിയോട് കൊച്ചു മകന്‍ ഏറെ നാളായി ചോദിക്കുന്നുണ്ടായിരുന്നു. അന്നൊന്നും മുത്തശ്ശിയ്ക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നില്ല.എന്നാല്‍ കോവിഡും ലോക്ക്ഡൗണും മുത്തശ്ശിക്ക് ജീവിതം എത്ര അനുഗ്രഹീതമാണെന്ന് തെളിയിച്ചു. ഒടുവില്‍ ഒരു ടാറ്റൂ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു പൊള്ളാക് മുത്തശ്ശിയുടെ 103-ാം ജന്മദിനം. മിഷിഗണിലെ നഴ്‌സിങ് ഹോമില്‍ കുടുംബാംഗങ്ങള്‍ക്കും…
Read More