പുതിയ ഫീച്ചറുകളുമായി വാട് സ് ആപ്പിനെ കടത്തിവെട്ടാന്‍ ടെലിഗ്രാം, ലക്ഷ്യം 500 ദശലക്ഷം ഉപയോക്താക്കള്‍

Telegram.

ടെലിഗ്രാം 500 ദശലക്ഷം  ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തോടെ വാട്സ്ആപ്പിനെ കടത്തിവെട്ടാനുള്ള ശ്രമമാണ് നടത്തി  കൊണ്ടിരിക്കുന്നത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ക്കായുള്ള വോയ്‌സ് ചാറ്റ്, എസ്ഡി കാര്‍ഡ് സ്‌റ്റോറേജ്, ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് പതിപ്പിനായുള്ള പുതിയ യുഐ ആനിമേഷന്‍, പുതിയ മീഡിയ എഡിറ്റര്‍, വേഗതയേറിയ ലോഡിംഗ്, മികച്ച ആനിമേറ്റഡ് സ്റ്റിക്കറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ പ്രഖ്യാപിച്ചു. വാട്ട്‌സ് അപ്പില്‍ നിലവില്‍ ലഭിക്കുന്നതും എന്നാല്‍ ടെലിഗ്രാമില്‍ ഇല്ലാതതുമായ എല്ലാ സവിശേഷതകളും പുതിയ അപ്‌ഡേറ്റിലുണ്ട്. വോയ്‌സ് ചാറ്റ് ഫീച്ചര്‍ ഉള്‍പ്പെടെ ടെലിഗ്രാം നിലവില്‍ പ്രഖ്യാപിച്ച അപ്‌ഡേറ്റുകള്‍ ഗ്രൂപ്പുകളെ ഒരു വോയ്‌സ്ചാറ്റ് റൂമിലേക്ക് ഉടനടി മാറ്റാന്‍…

Read More